Latest News
Loading...

തിടനാട് പള്ളിക്ക് സമീപം അപകടം



കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ തിടനാട് സ്വദേശി ആൽവിൻ ജോസഫിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8.30 യോടെ തിടനാട് പള്ളിക്ക് സമീപത്തു വച്ചായിരുന്നു അപകടം



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments