ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. പനമറ്റം സ്വദേശി കാർത്തിക് കണ്ണനാണ് (21) പരിക്കേറ്റത്. വെള്ളി രാത്രി 11.30 യോടെ പാലാ - പൊൻകുന്നം ഹൈവേയിൽ കൊപ്രാക്കുളം ഭാഗത്തായിരുന്നു അപകടം.
ഇടിച്ച ലോറി നിർത്താതെ പോയതായി പറയുന്നു. പരിക്കേറ്റ കണ്ണനെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments