symbolic image
പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അര്‍ജുനാണ് (40) അപകടത്തില്‍ പരിക്കേറ്റത്. 4 മണിയോടെയായിരുന്നു അപകടം.
കര്‍ട്ടണ്‍ ജോലികള്‍ നടത്തുന്ന അര്‍ജുന്‍ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയാണ്അപകടമുണ്ടായത്. അര്‍ജ്ജുനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments