Latest News
Loading...

തീക്കോയിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു



തീക്കോയിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു 3 പേര്‍ക്ക് പരിക്കേറ്റു.  വെള്ളികുളം സ്വദേശികളായ കുടുംബാംഗങ്ങള്‍ ബേബി ജോസഫ് (52), ലൂസി (50) , അലന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 



ഞായറാഴ്ച വൈകിട്ട് 5 മണിയോടെ തീക്കോയി ഭാഗത്തു വച്ചായിരുന്നു അപകടം. ഓട്ടത്തിനിടെ കാറിന്റെ ടയര്‍ ജാമായി സമീപത്തെ കപ്പ തോട്ടത്തിലേക്ക് മറിഞ്ഞായിരുന്നുഅപകടം.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments