Latest News
Loading...

അനുമോദന യോഗം ഇന്ന്



കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി , വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോൺ നെപും സ്യാൻസ് സ്കൂളിന് പി.റ്റി.എ.യുടെ നേതൃത്വത്തിൽ ഇന്ന് അനുമോദനം നൽകും . ഉച്ച കഴിഞ്ഞ് 1.30 ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഷിബു പൂവക്കുളത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൽ, ഹെഡ് മാസ്റ്റർ സോണി തോമസ്, ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിം സന്തോഷ് മേവിട, അധ്യാപകരായ റവ. ഫാ.ജിനോ മൂലയിൽ ബന്നിച്ചൻ പി.ഐ സ്കൂൾ ലീഡർമാരായ ശ്രീഹരി എസ്.നായർ , എലേന സൂസൻ ഷിബു തുടങ്ങിയവർ പ്രസംഗിക്കും. പരിപാടികൾക്ക് സോജൻ തോമസ്, സണ്ണി സെബാസ്റ്റ്യൻ, അനൂപ് ചാണ്ടി, ഷാൽ വി ജോസഫ് , ഷാലറ്റ് അഗസ്റ്റിൻ, ലിറ്റി കെ.സി, ജയ മാത്യു, ,ജിസ്മോൾ ജോസഫ്, ജീന ജോർജ് , ഏലിയാമ്മ ജോസഫ് , ജസ്റ്റിൻ എബ്രാഹം, ഷൈനി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments