Latest News
Loading...

കോടിയേരി ബാലകൃഷ്‌ണൻ സ്മാരക മന്ദീരം നാളെ ഉദ്‌ഘാടനം ചെയ്യും



 സിപിഐ എം  മേലുകാവ് ലോക്കൽ കമ്മിറ്റി ഓഫീസ്  കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മന്ദിരം  നാളെ (തിങ്കൾ) പകൽ 2 ന്  സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദൻ മാസ്‌റ്റർ  ഉദ്‌ഘാടനം ചെയ്യും.  മേലുകാവുമറ്റം പാലാ റോഡിൽ പാർട്ടിയുടെയും , വർഗ്ഗ ബഹുജന  അംഗങ്ങളുടെയും സംഭവന കൊണ്ടാണ് കെട്ടിടം നിർമ്മാണം പൂർത്തികരിച്ചത്.




. സഹകരണബാങ്ക് ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ  ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്ജ്,  ജില്ലാ കമ്മറ്റിയംഗങ്ങളായ  ജോയി ജോർജ്ജ്, രമാമോഹൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,  ചെയർമാൻ കെ ആർ അനുരാഗ് പാണ്ടിക്കാട്ട്
കൺവീനർ അനൂപ് കെ കുമാർ എന്നിവർ സംസാരിക്കും

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments