Latest News
Loading...

പ്ലാശനാല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം




പ്ലാശനാല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്  അനുപമ വിശ്വനാഥ് പതാക ഉയര്‍ത്തി.  സ്‌കൂള്‍ എച്ച് എം ജയ മാള്‍ ടോമി, PTA പ്രസിഡന്റ് ജോബി ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് , എസ്.എം.സി ചെയര്‍മാന്‍ സന്തോഷ് , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ , അധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു . പതിനാലാം തീയതി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള കലാ മത്സരങ്ങളും നടത്തി .




.



   




Post a Comment

0 Comments