Latest News
Loading...

സന്മനസ്സ് കൂട്ടായ്മയുടെ പ്രതിവാര പരിപാടി മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.




പൈക. സന്മനസ്സ് കൂട്ടായ്മയുടെ പ്രതിവാര പരിപാടി  വെള്ളിയാഴ്ച  രാവിലെ 11.30-ന് എം. എൽ.എ ശ്രീ.മാണി.സി കാപ്പൻ അവറുകൾ   ഉദ്ഘാടനം ചെയ്തു.. പൈക ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനു സമീപം ഹോട്ടൽ മെർലിൻ അനക്സർ കോംപ്ലക്സിൽ പ്രസിഡന്റ് സന്മനസ്സ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗത്തിൽ  സാധുജനങ്ങൾക്ക്  എം.എൽ.എ അരി, ഗോതമ്പ്, പലവ്യഞ്ജനങ്ങൾ വസ്ത്രങ്ങൾ, പൊതിച്ചോർ എന്നിവ വിതരണം ചെയ്തു.. 


.പാലാ രൂപതാ വികാരി ജനറൽ ഡോ. ഫാദർ ജോസഫ് മാലേപറമ്പിൽ സ്വാഗതവും, ജെയിംസ് കൊട്ടാരം,സ്‌കറിയാച്ചൻ രാമപുരം എന്നിവർ ആശംസയും ബിജോയ്‌ മണർകാട്ടു കൃതജ്ഞതയും അറിയിച്ചു.



   




Post a Comment

0 Comments