Latest News
Loading...

സ്കൂൾ പച്ചക്കറി തോട്ടം . മേലുകാവ് സ്കൂൾ ഒന്നാം സ്ഥാനത്ത്



മേലുകാവ് : സംസ്ഥാന വിദ്യഭ്യാസ വകുപ്പ് കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളൂകളിൽ നടത്തുന്ന സ്കൂൾ പച്ചക്കറി തോട്ടത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടി മേലുകാവ് പഞ്ചായത്ത്‌ ഗവണ്മെന്റ് എൽപി സ്കൂൾ. സംസ്ഥാന തല കർഷക അവാർഡിന്റെ ഭാഗമായിട്ടാണ് മേലുകാവ് പഞ്ചായത്ത് എൽപി സ്കൂളിനെ തിരഞ്ഞടുക്കപ്പെട്ടത്. 


.സ്കൂളിലെ ഉച്ചഭക്ഷണം പദ്ധതിക്കാവിശ്യമായ മുഴവൻ പച്ചകറികളും സ്കൂളിലും പരിസരത്തുമായിട്ട് അര ഏക്കർ സ്ഥലത്ത് വിദ്യാർത്ഥികളും, അധ്യാപക, അനധ്യാപകരും ചേർന്ന് ഉത്പാദിച്ചത്. സംസ്ഥാന തല മത്സരത്തിനും സ്കൂൾ യോഗ്യത നേടി. ഇ വർഷത്തെ പച്ചക്കറി കൃഷിയും സ്കൂളിൽ ആരംഭിച്ചു. പ്രധാന അദ്ധ്യാപിക അനീസ, പിടിഎ പ്രസിഡന്റ്‌ ജോമി ജോസഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്.



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments