photo: Manoj Palakaran
പാലാ ഈരാറ്റുപേട്ട റോഡിൽ കോടതി പടിയ്ക്ക് സമീപം മൂന്നാനിയിൽ വെള്ളം കയറി. കാലങ്ങളായി വെള്ളപ്പൊക്ക സമയത്ത് ആദ്യം റോഡിൽ വെള്ളം കയറുന്നത് മൂന്നാനിയിലാണ്. അതേസമയം വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. കിഴക്കൻ ഭാഗത്തുനിന്നുള്ള വെള്ളം വരവ് ശക്തിപ്പെടുന്നതോടെ വെള്ളം കൂടുതൽ ഉയരാൻ സാധ്യതയുണ്ട്.
.പാല വലിയ പാലത്തിൽ ജലനിരപ്പ് 17 അടിയിലേക്ക് എത്തുകയാണ്. രണ്ടടി കൂടി ഉയർന്നാൽ ഇവിടെ റിവർ വ്യൂ റോഡിനൊപ്പം വെള്ളം എത്തും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments