Latest News
Loading...

ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ്


ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ന്യൂറോ ഫിസിഷ്യനായ ഡോക്ടർ ജോബിൻ മാത്യുവിന് സ്വീകരണം നൽകി. സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു.

.സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു . അധ്യാപക പ്രതിനിധികളായ അജു ജോർജ് , ഫ്രാൻസീസ് ജോസഫ് , ബിജു ജോസഫ് , ഷേർളി തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു .തുടർന്ന് ഡോക്ടർ ജോബിൻ മാത്യു വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments