Latest News
Loading...

കാരുണ്യഭവനത്തിന് തറക്കല്ലിട്ടു




കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഹ്യാന പ്രകാരം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നിർമ്മിച്ച് നല്കുന്ന " KM മാണി കാരുണ്യ ഭവന്റെ " നിർമ്മാണത്തിന് തറക്കല്ലിട്ടു.  പൈക അസി.വികാരി ഫാ.ഷിജോ ഇല്ലിക്കൽ തറകല്ലടിൽ കർമ്മം നിർവ്വഹിച്ചു. പാർട്ടി സ്റ്റീറിങ്ങ് കമ്മറ്റി അംഗം സാജൻ തൊടുക , മണ്ഡലം പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടത്തിൽ, 

.റ്റോമി കപ്പിലുമാക്കൽ , അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട് , ജോസ് കുന്നപ്പള്ളി  , സെൽവി വിൽസൺ, സിനി ജോയി, ജോർജ് കാഞ്ഞമല , വിൽസൺ പതിപ്പിള്ളി, ജിമ്മിച്ചൻ മണ്ഡപത്തിൽ , സച്ചിൻ കളരിക്കൽ , ബാബു വെള്ളപ്പാണി, ജയിംസ് പൂവത്തോലി, അജി അമ്പലത്തറ, സണ്ണി നടയ്ക്കൽ, സജി പനച്ചിക്കൽ , ബേബി ആയില്യക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments