Latest News
Loading...

ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥി പത്രിക സമർപ്പിച്ചു



പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 1ാം വാർഡ് പെരുന്നിലം ഉപ തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥി  ബിന്ദു അശോകൻ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യം മുന്നണി നേതാക്കന്മാരായ സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ ജോയ് ജോർജ് , രമ മോഹൻ രമേഷ് ബിവെട്ടിമറ്റം, കെ പി മധു കുമാർ , 

.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിൾ ,ജോഷി മൂഴിയാങ്കൽ, സണ്ണി ജോർജ് വാവലാങ്കൽ, ആന്റണി അറക്കപ്പറമ്പിൽ , ടോമി സെബാസ്റ്റ്യൻ, Snehadhanan, T S സിജു, V V ജോസ് ,പി കെ ഷിബുകുമാർ , CG സുരേഷ് ,കെ വി ഷിബു പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ആർ മോഹനൻ നായർ , പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസുകുട്ടി കരിയാപുരിടം, വിഷ്ണുരാജ് വി ആർ , രഞ്ജിത്ത് എം ആർ , സുശീലമോഹൻ , ബിന്ദു അജി , സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ് , സനുജ് സുബൈർ, ബിജു കെ കെ , സാം മാത്യു, ഷൈൻ ടോം, ബിജു സെബാസ്റ്റ്യൻ, ബിനോയി മാത്യു, എസ്എഫ്ഐ ഏരിയ സെക്രട്ടറി നന്ദു എസ്, കർഷകത്തൊഴിലാളി പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡണ്ട് ശാന്ത മോഹൻ ,തുടങ്ങിയവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments