Latest News
Loading...

ജോസഫ് തോമസ് ഈറ്റയ്ക്കാകുന്നേൽ നിര്യാതനായി

മേലുകാവുമറ്റം: മൂന്ന് പതിറ്റാണ്ടിലധികം മേലുകാവ് കൃഷിഭവനിലെ സ്റ്റാഫ് ആയിരുന്ന ജോസഫ് തോമസ് ഈറ്റയ്ക്കാകുന്നേൽ (ഔതച്ചൻ) (65) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ 12/4/2023 ബുധൻ 3:00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മേലുകാവുമറ്റം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ഭാര്യ ലില്ലികുട്ടി തോമസ് തീക്കോയി തയ്യിൽ കുടുംബാംഗമാണ്. മക്കൾ ജിനോ ജോസ്, ജിൻസി ജോസ്.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments