Latest News
Loading...

സോൺ വാർഷികവും വനിതാ ദിനാഘോഷവും

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സോൺ വാർഷികവും വനിതാ ദിനാഘോഷവും ളാലം സെന്റ് മേരിസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു സമ്മേളനം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു ബെസ്റ്റ് എസ് എസ് ബെസ്റ്റ് എസ് എച്ച് ജി അവാർഡ് ദാനവും നിർവഹിച്ചു 

.അംഗങ്ങളുടെ കലാപരിപാടികൾ പൊതു സമ്മേളനത്തിന് മറ്റ് കൂട്ടി പിഎസ് ഡബ്ലിയു എസ് പാലാ .സോൺ ഡയറക്ടർ ഫാ. ജോർജ് ഒഴുകിയിൽ അധ്യക്ഷ പ്രസംഗം നടത്തിലാലം ഓൾഡ് പള്ളി വികാരി ഫാ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി 

.പി എസ് ഡബ്ലിയു എസ് ഡയറക്ടർ ഫ. തോമസ് കിഴക്കേ മുഖ്യപ്രഭാഷണം നടത്തി പാലാ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് പി എസ് ഡബ്ലിയു എസ് റീജിയണൽ കോർഡിനേറ്റർ ടോമി മടിക്കങ്കൽ എന്നിവർ പങ്കെടുത്തു. സി സി ജോസഫ് സൗമ്യ സജി സൗമ്യ ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments