Latest News
Loading...

തൃക്കയിൽ കടവ് റോഡ് നവീകരിച്ചു

പാലാ: ചെത്തിമറ്റം തൃക്കയിൽ കടവ് റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ച മാണി സി കാപ്പൻ എം എൽ എ യ്ക്ക് നാട്ടുകാരുടെ സ്നേഹാദരവ് നൽകി. മുനിസിപ്പൽ കൗൺസിലർ ബിന്ദു മനു അധ്യക്ഷത വഹിച്ചു. 

.തൃക്കയിൽകടവ് മഹാദേവ ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻറ് ഡോ പി ജി സതീശ്ബാബു, വിൻസെൻഷ്യൻ സെമിനാരി റക്ടർ ഫാ ജോർജ് പൂനാട്ട്, റിവർവാലി റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് കെ ഗോപി, മാതൃസമിതി പ്രസിഡൻ്റ് രമണി ഗോപി എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ 3.5 ലക്ഷം രൂപയുടെ തനതു ഫണ്ടിനൊപ്പം മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.  

.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments