Latest News
Loading...

ചിത്ര രചന പരിശീലനം

മോനിപള്ളി കൊക്കരണി അംഗൻവാടിയിലെ വർണ്ണകൂട് ക്ലബ്‌ ലെ കൗമാര ക്ലബ്‌ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചന പരിശീലനം ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി എൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ ന്യൂജന്റ് ജോസഫ്,അംഗൻവാടി അധ്യാപിക അനിത കുമാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സാംസ്‌കാരിക വകുപ്പ് ജീവനക്കാരായ ക്ലിൻറ് ആർ, അരുൺ സുഗതൻ, ഐസക് മാണി എന്നിവർ ചിത്രരചന പരിശീലനത്തിന് നേതൃത്വം നൽകി.40 ഓളം കുട്ടികൾ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments