Latest News
Loading...

വിദ്യാർത്ഥിയെ കാണാതായി

വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ കുട്ടിയെ ഇന്നു മുതൽ കാണാതായതായിട്ടാണ് പോലീസിൽ പരാതി ലഭിച്ചതെന്ന് എസ് ഐ ഷാജി സെബാസ്റ്റ്യൻ അറിയിച്ചു.


രാവിലെ 8.30തോടെ സ്കൂളിൽ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 
വിവരങ്ങൾ കിട്ടുന്നവർ +919745050337 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു

Update: വിദ്യാർത്ഥി തിരികെ എത്തി (8.30 pm)
 



Post a Comment

0 Comments