Latest News
Loading...

യുവാവിനെ കാണാനില്ലെന്ന് പരാതി

പെ​ൺ​സു​ഹൃ​ത്തി​നെ കാ​ണാ​ൻ പോ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തിരുവനന്തപുരത്താണ് സംഭവം. ന​രു​വാ​മൂ​ട് സ്വ​ദേ​ശി​യാ​യ കി​ര​ൺ എ​ന്ന യു​വാ​വി​നെയാണ് കാ​ണാ​നി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​ത്.


വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മാ​ണ് കി​ര​ൺ ശ​നി​യാ​ഴ്ച പോ​യ​ത്. പെ​ണ്‍​സു​ഹൃ​ത്തി​നെ ക​ണ്ട​തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ, പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ കാ​റി​ലും ബൈ​ക്കി​ലു​മാ​യി എ​ത്തി ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് ആ​രോ​പ​ണം. 



ഇ​വ​ർ ത​ങ്ങ​ളെ മ​ര്‍​ദി​ച്ചെ​ന്ന് കി​ര​ണി​ന്‍റെ സു​ഹൃ​ത്ത് പ​റ​ഞ്ഞു.ബൈ​ക്കി​ല്‍ കി​ര​ണി​നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. വ​ഴി​യ​രി​കി​ല്‍ ബൈ​ക്കി​ല്‍ നി​ന്ന് ചാ​ടി​യ കി​ര​ണി​നെ പി​ന്നീ​ട് കാ​ണാ​താ​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വി​ഴി​ഞ്ഞം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.




Post a Comment

0 Comments