Latest News
Loading...

മന്ത്രി സജി ചെറിയാൻ രാജിവെച്ചു

ഭരണഘടനയെ തള്ളിപ്പറിഞ്ഞ് വിവാദ നായകനായതോടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഗത്യന്തമില്ലാതെ ഒടുവിൽ രാജി പ്രഖ്യാപിച്ചു. പാർട്ടി കേന്ദ്രനേതൃത്വം രാജി വെയ് ക്കാൻ കർശനമായി നിർദേശിച്ചതോടെയാണ് മന്ത്രിയ്ക്ക് രാജി വയ്ക്കേണ്ടിവന്നത്. വാർത്താസ മ്മേളനത്തിലാണ് മന്ത്രി രാജി വെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. എകെജി സെന്റർ ബോംബേറ്, സ്വർണക്കടത്ത് അടക്കം വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലായിരുന്ന സർക്കാരിനേറ്റ മറ്റൊരു കനത്ത അടിയായിരുന്നു സജി ചെറിയാന്റെ അനവസരത്തിലെ പരാമർശം.






Post a Comment

0 Comments