Latest News
Loading...

ചൂട്ട് കത്തിച്ച് പ്രതിഷേധം

തിടനാട് ടൗണിൽ പ്രവർത്തനരഹിതമായ ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം പ്രകാശിപ്പിക്കുക എന്നാവശ്യപ്പെട്ട്  BJP ചൂട്ട് കത്തിച്ച് ടൗണിൽ പ്രതിഷേധിച്ചു..  BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ മണ്ഢലം സെക്രട്ടറിമാരായ ബീൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മഞ്ജു സജീവ്, 
   
 
കർഷകമോർച്ച മണ്ഢലം വൈസ് പ്രസിഡന്റ് റ്റി.കെ സുകുമാരൻ നായർ തെക്കേൽ , മണ്ഡലം കമ്മിറ്റി അംഗം ദാമു ചവറനാൽ, BJP തിടനാട് പഞ്ചായത്ത് വൈസ് പ്രസിസന്റ് ചെല്ലപ്പൻ പി.വി, സെക്രട്ടറി സൈബോ കെ.കെ, മോഹൻദാസ് റ്റി.ജീ തുടങ്ങിയവർ സംസാരിച്ചു...




Post a Comment

0 Comments