വന്യ ജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണാക്കി മാറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമതി അരുവിത്തറയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലാ രൂപത സഹായ മെത്രാൻ , മാർ ജേക്കബ് മുരിക്കൻ പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യത വഹിച്ച യോഗത്തിൽ അഡ്വ ബിജു പറയനിലം, രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ ജനറൽസെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ,
0 Comments