Latest News
Loading...

തിടനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി...തുടർന്ന് BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ മണ്ഢലം സെക്രട്ടറിമാരായ ബീൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, 

മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മഞ്ജു സജീവ്, കർഷകമോർച്ച മണ്ഢലം വൈസ് പ്രസിഡന്റ് റ്റി.കെ സുകുമാരൻ നായർ തെക്കേൽ , മണ്ഡലം കമ്മിറ്റി അംഗം ദാമു ചവറനാൽ, BJP തിടനാട് പഞ്ചായത്ത് വൈസ് പ്രസിസന്റ് ചെല്ലപ്പൻ പി.വി, സെക്രട്ടറി സൈബോ കെ.കെ, മോഹൻദാസ് റ്റി. ജീ തുടങ്ങിയവർ സംസാരിച്ചു...




Post a Comment

0 Comments