Latest News
Loading...

ബഷീർ അനുസ്മരണം നടത്തി

ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കുളിൽ -    - ബഷീർ അനുസ്മരണം നടത്തി - ബഷീറിന്റെ വിവിധപുസ്തകങ്ങളെ കുറിച്ച് മലയാള അധ്യാപിക - ഗീത എസ്സ് ക്ലാസ്സ് നയിച്ചു.ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ  നാടകം അവതരിപ്പിച്ചു. 

തുടർന്ന് ക്ലാസ്സ് അടിസ്ഥാന ത്തിൽ ക്വിസ്സ് മൽസരങ്ങൾ നടത്തി - ബഷീറിന്റെ എറ്റവും പ്രിയ പെട്ട മരമായ മങ്കോസ്റ്റീൻ വൃഷതൈ സ്കൂൾ വളപ്പിൽ നട്ടു - ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH - അധ്യാപകരായ- റ്റോം എബ്രാഹം - മരിയറ്റ് ജോർജ് വിദ്യാർത്ഥികൾ എന്നിവർ നേതൃ ത്വം നല്കി




Post a Comment

0 Comments