Latest News
Loading...

ജില്ലാ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പും ജില്ലാ ടീം സെക്ഷനും

കോട്ടയം ജില്ല ബാഡ്മിന്റൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പും ജില്ലാ ടീം സെക്ഷനും തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യതു .


നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണം നടത്തി 
സബ്ജൂനിയർ,ജൂനിയർ, സീനിയർ. പുരുഷ വനിതാ വിഭാഗങ്ങളിൽ കൂടാതെ മാസ്റ്റേഴ്സ് ആൻഡ് വെറ്റർ നെൻസ് വിഭാഗത്തിലും മത്സരങ്ങൾ നടന്നു. മത്സരങ്ങൾ ഞായറാഴ്ച വൈകിട്ട് സമാപിക്കും 


KDBSA സെക്രട്ടറി NP ലൗ ജെൻ , KDBSA പ്രസിഡന്റ് കുഞ്ഞു മൈക്കിൾ , ബേബി പ്ലാക്കുട്ടo,മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് ,സെൻതോമസ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോക്ടർ ജെയിംസ് ജോൺ മംഗലത്ത് ,KDBSA വൈസ് പ്രസിഡന്റ് G പ്രശാന്ത് സെൻതോമസ് കോളേജ് ബർസാർ റവ. ഫാദർ ഡോക്ടർ മാത്യു ആലപ്പാട്ട് മേടയിൽ എന്നിവർ പങ്കെടുത്തു




Post a Comment

0 Comments