Latest News
Loading...

ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആദരിച്ചു

കൊഴുവനാൽ :- ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് കൊഴുവനാൽ പി എച്ച് സി യിലെ  ഡോക്ടർ ദിവ്യ ജോർജിനെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.  

അധ്യാപകരായ ബെന്നിച്ചൻ പി ഐ, ജോർജ് തോമസ്, അനൂപ് ചാണ്ടി, രമ്യ രാജൻ, സ്കൂൾ ഹെൽത്ത് നേഴ്സ് ജിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments