Latest News
Loading...

വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി

തീക്കോയി പഞ്ചായത്തിൽ വെള്ളികുളത്തിന് സമീപം വീണ്ടും വേസ്റ്റ് തള്ളിയവരെ  നാട്ടുകാർ കയ്യോടെ പിടിച്ചു. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ടയിൽ നിന്നും വന്ന ജീപ്പിൽ നിന്ന് ചാക്കുകളിലാക്കിയ വേസ്റ്റ് വീടിനു സമീപം ഇട്ടിട്ടു പോകുകയായിരുന്നു. നിർത്താതെ പോയ ജീപ്പ് തിരിച്ചു വന്നപ്പോൾ നാട്ടുകാർ പിടികൂടി വേസ്റ്റ് അവരെക്കൊണ്ട് തന്നെ തിരിച്ചു എടുപ്പിച്ചു. തുടർന്നു പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. നടപടികളുമായി മുൻപോട്ട് പോകുമെന്നു അധികൃതർ പറഞ്ഞു.




Post a Comment

0 Comments