Latest News
Loading...

ഫലവൃക്ഷത്തൈ വിതരണം

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ  ജൂൺ 5പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫലവൃക്ഷത്തൈ  വിതരണം  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു.  പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഫോറെസ്റ്ററിയുമായി സഹകരിച്ചു  ward 11 വിലങ്ങാപ്പാറ തോഡിന് സമീപം വികസിപ്പിച്ചെടുത്ത  3500ഓളം  ഫലവൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം ആണ്  നടന്നത്. 



വൈസ് പ്രസിഡന്റ്‌ ശ്രീമതി ഏലിയാമ്മ കുരുവിള പരിസ്ഥിതിദിന സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ ആശംസകൾ അറിയിച്ചു. തൊഴിലുറപ്പ് എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ജിജി എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments