Latest News
Loading...

ടി ശിവദാസമേനോന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന് സിപിഐഎം നേതാവുമായിരുന്ന ടി ശിവദാസമേനോന്‍ അന്തരിച്ചു. കോഴിക്കോട് മിംസ് ആസുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 90 വയസ്സായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നും 3 തവണ വിജയിച്ചരുന്നു. 2 തവണ മന്ത്രിപദവും അലങ്കരിച്ചിട്ടുണ്ട്. ധന-വൈദ്യുതി- എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.






Post a Comment

0 Comments