Latest News
Loading...

പ്രതിഷേധ പ്രകടനം നടത്തി

 തീക്കോയി : രാഹുൽ ഗാന്ധി M P. യുടെ ഓഫീസ് തല്ലിത്തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനെതിരെ തീക്കോയി ൽ കോൺഗ്രസ്  പ്രതിഷേധ യോഗം നടത്തി. .

D C C. മെമ്പർ അഡ്വക്കേറ്റ് V J. ജോസിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബിനോയിജോസഫ്, റെജി കടപുഴ, സുരേഷ് പി ജി, ബിജു ഇലിപ്പിക്കൽ, രാജേഷ് പാലക്കുഴ, സിന്റോ ജോസഫ്, റെജി വാഴയിൽ, നൈ ജോകുര്യാക്കോസ്, വിനീത് മധു, രാമചന്ദ്രൻ K, തുടങ്ങിയവർ നേതൃത്വം കൊടുത്തു




Post a Comment

0 Comments