Latest News
Loading...

വായന വാരാഘോഷവും പി. എൻ. പണിക്കർ അനുസ്മരണവും

അമ്പാറനിരപ്പേൽ സെൻറ് ജോൺസ് എൽ. പി സ്കൂളിലെ വായന വാരാഘോഷവും പി. എൻ. പണിക്കർ  അനുസ്മരണവും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് . വിജി ജോർജ്  ഉദ്ഘാടനം ചെയ്തു.. സ്കൂൾ മാനേജർ റെവ. ഫാ. ജോസഫ് മുണ്ടക്കൽ, ഹെഡ്മിസ്ട്രസ്സ് സി. മേരി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ  പ്രിയാ ഷിജു, . പി. ജെ. സെബാസ്റ്റ്യൻ, പി. റ്റി. എ. പ്രതിനിധി .ബിനു ജോസഫ് അധ്യാപകർ എന്നിവർ സംസാരിച്ചു






Post a Comment

0 Comments