Latest News
Loading...

ഒരു പൊതി അന്നം പദ്ധതി ആരംഭിച്ചു

ഈരാറ്റുപേട്ട : കരുണ പാലിയേറ്റീവ് കെയറിലെ അന്തേവാസികൾക്കായി എസ്എഫ്ഐ സെന്റ്. ജോർജ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  "ഒരു  പൊതി അന്നം "എന്ന പൊതിച്ചോർ ശേഖരണ പദ്ധതി ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും വിദ്യാർത്ഥികളിൽ നിന്നും പൊതിച്ചർ ശേഖരിച്ച്  കരുണയിലെ അന്തേവാസികൾക് നൽക്കുന്നതാണ് പദ്ധതി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അശ്വിൻ ബിജു പദ്ധതി ഉദ്ഘാടനം നടത്തി.  


പൂഞ്ഞാർ ഏരിയ സെക്രട്ടറി  എസ് നന്ദു, പ്രസിഡന്റ്‌ എസ് സുരേഷ്,   എസ്ജിസി യൂണിറ്റ് പ്രസിഡന്റ്‌ എം ജി സ്വാതിമോൾ , സെക്രട്ടറി ജിന്റോ പി ജോജോ , ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ നൈഷാന നസീബ് , സെക്രട്ടറി റമീസ് ഫൈസൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments