Latest News
Loading...

കുന്നോന്നി പുളിക്കക്കുന്നേൽ അന്നക്കുട്ടി നിര്യാതയായി

കുന്നോന്നി പുളിക്കക്കുന്നേൽ അന്നക്കുട്ടി ചാക്കോ (78) അന്തരിച്ചു. ഭർത്താവ് പി.വി. ചാക്കോ (റിട്ട. അധ്യാപകൻ സെന്റ് ജോസഫ് യു.പി. സ്‌കുൾ മലയിഞ്ചിപ്പാറ. പരേത വള്ളക്കടവ് ഐപ്പംപറമ്പിൽ കുന്നേൽ കുടുംബാംഗം.


മക്കൾ: ജോമി ജേക്കബ് (റിട്ട. സിനിയർ സുപ്രണ്ട് കെ.എസ്.ഇ.ബി. പൂഞ്ഞാർ, ജയിൻ ജേക്കബ് സിബി ജേക്കബ് (തഹസിൽദാർ ലാന്റ് ട്രെബുണൽ ഇരിട്ടി). ബിന ജേക്കബ്. മരുമകൻ: മാത്യൂസ് ജെ. കല്ലറയ്ക്കൽ പാലാ. സംസ്‌കാര തിങ്കളാഴ്ച രണ്ടിന് വീട്ടിലാരംഭിച്ച് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.





Post a Comment

0 Comments