Latest News
Loading...

വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ പി.​സി. ജോ​ർ​ജി​ന് വീ​ണ്ടും നോ​ട്ടീ​സ്.

വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ പി.​സി. ജോ​ർ​ജി​ന് വീ​ണ്ടും നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട്‌ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ എ​ത്താ​നാ​ണ് നി​ർ​ദേ​ശം. വെ​ള്ളി​യാ​ഴ്ച​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

നേ​ര​ത്തെ, വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ ജാ​മ്യം കി​ട്ടി​യ ശേ​ഷം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ർ​ജി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള​തും ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് പി.​സി.​ജോ​ർ​ജ് മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

Post a Comment

0 Comments