Latest News
Loading...

എസ്.എസ്.എൽ.സി റിസൽട്ട് . മുസ്ലീം ഗേൾസിന് മികച്ച നേട്ടം.


എസ്.എസ്.എൽ.സി റിസൽട്ടിൽ മുസ്ലീം ഗേൾസിന് മികച്ച വിജയം. ഇരുപത്തിരണ്ട് വിദ്യാർത്ഥികൾ ഫുൾ എപ്ലസ് ഗ്രേഡ് നേടി ഉന്നത വിജയം കരസ്ഥമാക്കി. ഏഴ് പേർക്ക് ഒമ്പത് എ പ്ലസ്സും പതിനെട്ട് പേർക്ക് എട്ട് എ പ്ലസും ലഭിച്ചു. പരീക്ഷയെഴുതിയ 212 വിദ്യാർത്ഥികളിൽ 207 പേർ ഉപരി പഠനത്തിന്നർഹരായി. 98 ശതമാനം വിജയം ലഭിച്ചു.


ഫാത്തിമ പി.പി, സന ഫാത്തിമ, ആദിയ മുജീബ്, അൽഫിദ മുഹമ്മദ്, അൻസില നിഹ്മത്ത് , ദിവ്യ സാബു , ജൂഡിറ്റ് ജോ ജോ, മിന മറിയം നവാസ്, നൗറിൻ ഫാത്തിമ, സഫ്ന നൗഫൽ, സനഹാരിസ്, സന റസാഖ്, അൽഫിയ സുനീർ , അംന സവാദ്, ദിന ഫാത്തിമ, എൻസഹാരിസ്, ഫൈഹ സഫീർ , മെഹ്‌ന നെസീർ , നെജ ഫാത്തിമ, റിഫ ഫാത്തിമ, സൈനു ഷംസുദ്ദീൻ, സുമയ്യ ഹാഷിം എന്നീ വിദ്യാർത്ഥികൾ ക്കാൾ ഫുൾ എ പ്ലസ് ഗ്രേഡുകൾ ലഭിച്ചത്. വിജയികളെ പിറ്റി എ പ്രസിഡന്റ് ബൽ ക്കീസ് നവാസ് മാനേജർ എം.കെ ഫരീദ് എന്നിവർ അഭിനന്ദിച്ചു .




Post a Comment

0 Comments