Latest News
Loading...

ചരക്ക് ലോറി മറിഞ്ഞ് അപകടം


പാലാ തൊടുപുഴ റൂട്ടിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. വൈകിട്ട് മൂന്നു മണിയോടെയാണ് കുറിഞ്ഞിയിൽ അപകടം സംഭവിച്ചത്. 

ചെന്നൈയിൽ നിന്നും തിടനാട്ടിലെ കോഴി ഫാമിലേക്ക് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.  ഡ്രൈവർക്കും ക്ലീനർക്കും പരിക്ക് ഉണ്ട് 

ഇവരെ കരിങ്കുന്നത്ത്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   നിയന്ത്രണം വിട്ട മറിഞ്ഞതാണ് എന്നാണ് പ്രാഥമിക നിഗമനം രാമപുരം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്




Post a Comment

0 Comments