Latest News
Loading...

പട്ടിണിക്കഞ്ഞി സമരം നടത്തി

KSRTC യിൽ 53 ദിവസമായിട്ടും ശമ്പള വിതരണം നടത്താത്തതിൽ പ്രതിഷേധിച്ചു കൊണ്ട് KSTES (BMS) പാലാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി സമരം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് V V മനോജ് നേതൃത്വം നല്കി. പ്രമോദ് P ,KRസുനിൽകുമാർ,  ബിനീഷ് ഒ എസ് ,KCജയൻ ,സുരേഷ് ബാബു, ബൈജു VS തുടങ്ങിയവർ പങ്കെടുത്തു.






Post a Comment

0 Comments