Latest News
Loading...

കെഎസ്കെടിയൂ പ്രതിഷേധ കൂട്ടായ്മ

പൂഞ്ഞാർ :മുഖ്യമന്ത്രിക്ക്
നേരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കുക, കേരളത്തെ കലാപ ഭൂമിയാക്കനുള്ള യുഡിഎഫ്- ബിജെപി - മാധ്യമ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി  കെഎസ്കെടിയൂ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധാ കുട്ടയ്മ സംഘടിപ്പിച്ചു. 


തെക്കേക്കര ബസ്റ്റാൻഡിൽ നടന്ന കൂട്ടായമ്മ  ഏരിയ സെക്രട്ടറി ടി എസ് സിജു ഉദ്‌ഘാടനം ചെയ്‌തു. പി കെ എസ് ഏരിയ സെക്രട്ടറി കെ ശശി, സിഐടിയൂ ഏരിയ കമ്മിറ്റി അംഗം കെ റെജി,  ഡി വൈഎഫ്ഐ മേഖല സെക്രട്ടറി എംപി പ്രമോദ് , കെഎസ്കെടിയൂ പഞ്ചായത്ത് സെക്രട്ടറി കെ സുരേഷ്, പ്രസിഡന്റ്‌ രാജി വിജയൻ ,ബിന്ദു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.






Post a Comment

0 Comments