Latest News
Loading...

ദീപ്തി ജംഗ്ഷനില്‍ വാഹനാപകടം

ഈരാറ്റുപേട്ട പാലാ റോഡിൽ അമ്പാറ ദീപ്തി ജ്ംഗ്ഷനില്‍ നിയന്ത്രണംവിട്ട ജീപ്പ് അപകടത്തില്‍പ്പെട്ടു. പെട്രോള്‍ പമ്പിന് എതിര്‍വശം ജീപ്പ് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് വട്ടം ഒടിഞ്ഞു. വൈദ്യുതി ബന്ധവും കേബിള്‍ടിവി ലൈനുകളും തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപെട്ടതായാണ് ലഭിക്കുന്ന വിവരം. സമീപ പുരയിടത്തിന്റെ സംരക്ഷണഭിത്തി തകർത്താണ് വാഹനം നിന്നത്.





Post a Comment

0 Comments