Latest News
Loading...

ഇസ്മയിൽ മൗലവി നിര്യാതനായി.

കഴിഞ്ഞ 50 വർഷത്തിലധികമായി ഈരാറ്റുപേട്ടയിലെ സെൻട്രൽ ജമാഅത്തായ നൈനാർ ജും:ആ മസ്ജിദിൻ്റെ ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ച് വന്നിരുന്ന പണ്ഡിത ശ്രേഷ്ഠൻ ഇസ്മയിൽ മൗലവി നിര്യാതനായി.  കബടക്കം ഇന്ന് വൈകിട്ട് 5 ന് ഈരാറ്റുപേട്ട നൈനാർ പള്ളി ഖബർസ്ഥാനിൽ




Post a Comment

0 Comments