Latest News
Loading...

വായനാവാരാഘോഷ സമാപനവും പങ്കജാക്ഷിയമ്മക്ക് ആദരവും

മോനിപ്പള്ളി: ഹോളിക്രോസ്സ് ഹൈസ്കൂളിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്നു വന്ന വായനാവാരാഘോഷം സമാപിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന സമാപന സമ്മേളനതിൽ പി ടി എ പ്രസിഡന്റ്‌ റോയ് ടി ജേക്കബ് അധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു.

.

പത്മശ്രീ പുരസ്‌കാര ജേതാവ് ശ്രീമതി മൂഴിക്കൽ പങ്കജാക്ഷിയമ്മയെ പൊന്നാട അണിയിച്ചു ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി പി. എം, ശ്രീമതി എൽസി തോമസ്, ശ്രീമതി. സനിത സിറിയക് എന്നിവർ സംസാരിച്ചു. വിവിധ സാഹിത്യ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ ആദരിച്ചു യോഗം അവസാനിച്ചു.




Post a Comment

0 Comments