Latest News
Loading...

വിദ്യാർത്ഥിനിയെ കണ്ടെത്തി


തിടനാട് ഭാഗത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി. കോട്ടയം ഭാഗത്തു നിന്നും ആണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.   ഈരാറ്റുപേട്ട കെ എസ് ആർ ടി സി ബസ്  സ്റ്റാൻഡിൽ നിന്നും ബസിൽ കയറി പോയതായി വിവരം ലഭിച്ചതിനെ തുടർന്ന്  ബന്ധുക്കളും പോലീസും പരിശോധന നടത്തിവരികയായിരുന്നു. 







Post a Comment

0 Comments