Latest News
Loading...

ഏലിക്കുട്ടി കെ.ജെ. (ലീലാമ്മ ടീച്ചർ78) നിര്യാതയായി

കുന്നോന്നി ആരംപുളിക്കൽ ഏലിക്കുട്ടി കെ.ജെ.(ലിലാമ്മ ടിച്ചർ78) നിര്യാതയായി. മുട്ടുചിറ, കുട്ടിക്കൽ, മല്ലികശ്ശേരി, കുന്നോന്നി സ്കുളുകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ 11 - 06-2022 ശനി രാവിലെ 10, 30 ന് വസതിയിൽ ആരംഭിക്കുന്നതും കുന്നോന്നി സെൻ്റ്, ജോസഫ് പള്ളി സെമിത്തേരിയിലേ കല്ലറയിൽ സംസ്കരിക്കുന്നതുമാണ് 



പരേത മല്ലികശ്ശേരി കാനാട്ട് കുടുംബാംഗമാണ്. ഭർത്താവ്, എ, എം ഔസേപ്പ്
 (റിട്ട. ടിച്ചർ, സെൻ്റ് ,ജോസഫ്ups കന്നോന്നി ) മക്കൾ, പോൺസി ജോസ് (സെക്ഷൻ ഓഫീസർ M.G. യൂണിവേഴ്സിറ്റി കോട്ടയം) ജിൻസി ജോസ്, ജയ്സൺ ജോസ് (അസി പ്രൊഫസർ, സെൻ്റ് തോമസ് കോളേജ് കോഴഞ്ചേരി) 





മരുമക്കൾ, ഷിബു തെരുവം കുന്നേൽ കപ്പാട്, ബിറ്റാ ജ് മണ്ണാത്തോട്ട് കാഞ്ഞാർ,  സൗമ്യ കളപ്പുരയ്ക്കൽ കുറവിലങ്ങാട് (അസിസ്റ്റൻ്റ്, പ്രൊഫസർ ദേവമാതl കോളേജ്, കുറവിലങ്ങാട്)
കൊച്ചു മക്കൾ, ലിപ്സ, ശിൽപ, നൈജിൽ, നിമൽ, ആലോക്‌

Post a Comment

0 Comments