Latest News
Loading...

ഡിവൈഎഫ്ഐ യുവജന പ്രതിരോധം

ഡിവൈഎഫ് ഐ പൂഞ്ഞാർ സൗത്ത് മേഖല സെക്രട്ടറി പ്രമോദ് എം പി   ക്യാപ്റ്റനും, പ്രസിഡന്റ്‌ അഡ്വ അക്ഷയ് ഹരി വൈസ് ക്യാപ്റ്റനും ട്രഷറർ ജിബിൻ കല്ലാച്ചേരിൽ മനേജറുമായി സംഘടിപ്പിച്ച യുവജന പ്രതിരോധം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്   മിഥുൻ ബാബു  ഉദ്‌ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി  ടി എസ് സിജു  ഫ്ലാഗ് ഓഫ് ചെയ്തു .

കുന്നോനി നിന്നും പൂഞ്ഞാർ ടൗൺ വരെ സംഘടിപ്പിച്ച ജാഥയുടെ സമാപന യോഗം ജില്ലാ സെക്രട്ടറി സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്  അമീർ ഖാൻ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.




Post a Comment

0 Comments