Latest News
Loading...

പഠനോപകരണ വിതരണം നടത്തി

മൂന്നിലവ് : ഡിവൈഎഫ്ഐ മൂന്നിലവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ വെള്ളറ ഗവൺമെൻ്റ് യൂപി, സ്കൂൾ ,മേച്ചാൽ ഗവൺമെൻറ് യൂപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി. പൂഞ്ഞാർ ബ്ലോക്ക് ട്രഷറർ അഡ്വ അക്ഷയ് ഹരി വിതരണം ഉദ്ഘാടനം ചെയ്തു . 

സിപിഐ എം പൂഞ്ഞാർ ഏരിയാ കമ്മറ്റി അംഗം ഷീലാ സതിഷ് കുമാർ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ,സെക്രട്ടറി എം.ആർ സതീഷ് , പഞ്ചായത്ത് മെംബർ ജെയിംസ് മാമൻ, മുൻ മെംബർ ഷാജി ജോൺ എന്നിവർ സംസാരിച്ചു 


Post a Comment

0 Comments