Latest News
Loading...

നവകേരള സദസ്സ് സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : സിപിഐ എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു. നടയ്ക്കൽ ബറക്കാത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. 


ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി കമ്മിറ്റി അംഗം പി ആർ ഫൈസൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ആർ അമീർഖാൻ, മഹീൻ സലിം, അബ്‌ദുൾ സലാം എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം സജീവ് ഹമീദ് അധ്യക്ഷനായി.

Post a Comment

0 Comments