Latest News
Loading...

സിപിഐ പൂഞ്ഞാര്‍ മണ്ഡലം സമ്മേളനം

സിപിഐയുടെ 24-ാം മത് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള പൂഞ്ഞാര്‍ മണ്ഡലം സമ്മേളനം  ജൂണ്‍ 17-18-19 തിയതികളില്‍ ഈരാറ്റുപേട്ടയില്‍ നടക്കും. 17-ന് പതാക-കൊടിമര-ബാനര്‍ ജാഥകള്‍ 4ന് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനില്‍ എത്തി ചേരുമ്പോള്‍ പി.എന്‍ ദാസപ്പന്‍ പതാക ഉയര്‍ത്തും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം. AP അഹമ്മദ് മാഷ് ഉത്ഘാടനം ചെയ്യും.


18-ന് രാവിലെ 10-ന് കെ.വി  കൈപ്പള്ളി നഗറില്‍ (ഫുഡ് ബുക്ക് ഓഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അഭിവാദ്യമര്‍പ്പിച്ചു കൊണ്ട്, ജില്ലാ സെക്രട്ടറി, CK ശശിധരന്‍, അഡ്വ: VK സന്തോഷ് കുമാര്‍, R സുശിലന്‍, ഒപിഎ സലാം, ബാബു K ജോര്‍ജ്, KT പ്രമദ് തുടങ്ങിയവര്‍ സംസാരിക്കും. 





Post a Comment

0 Comments