Latest News
Loading...

പ്രതിഷേധ പ്രകടനം നടത്തി

സ്വർണ്ണ കള്ളകടത്ത്ക്കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി  പ്രതിഷേധ പ്രകടനം നടത്തി . ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര  പൂഞ്ഞാർ ടൗണിൽ  ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം സി വർക്കി അദ്ധ്യക്ഷത വഹിച്ചു.  

ജോർജ് സെബാസ്റ്റ്യൻ , ടോമി മാടപ്പള്ളി , ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ റോജി തോമസ് മുതിരേന്തിക്കൽ , സി കെ കുട്ടപ്പൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ കുഞ്ഞുമോൻ , സണ്ണി കല്ലാറ്റ് , ബേബി അലക്സ് ,ജോളിച്ചൻ വലിയ പറമ്പിൽ , സിബി തോമസ് കണ്ണംപ്ലാക്കൽ അഡ്വ ബോണി മാടപ്പള്ളിൽ , ജോഷി പള്ളിപ്പറമ്പിൽ , റെമി കുളത്തിനാൽ , ബിജു പുത്തൻ പുരയിൽ , വിനോദ് പുലിയള്ളും പുറത്ത്,ഷാജു ചേലക്കപള്ളിൽ , ജോർജ് വെട്ടത്തിൽ തുടങ്ങിയവർ നേത്യത്വം നൽകി




Post a Comment

0 Comments