Latest News
Loading...

പാലായില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

പാലാ: സ്വര്‍ണ്ണക്കള്ളകടത്ത് കേസില്‍ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു


ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍. വി. ജോസ്, ഷോജി ഗോപി, , വി.സി. പ്രിന്‍സ്, ഗോപിനാഥന്‍ നായര്‍, കിരണ്‍ അരീക്കല്‍, ബിനോയി ചൂരനോലി, ബേബി തെരുവപ്പുഴ, തോമസുകുട്ടി മുകാല, 


ജോയി മഠം, മനോജ് വള്ളിച്ചിറ, മാത്യു അരീക്കല്‍, ഷാജി ഇടേട്ട്, വക്കച്ചന്‍ മേനാംപറമ്പില്‍, അര്‍ജുന്‍ സാബു, ടോണി ചക്കാല, റെജി നെല്ലിയാനിയില്‍, ബൈജു മുത്തോലി,അലക്സ് ചാരംതൊട്ടിയില്‍, ബാബു കുഴിവേലി, സോമന്‍ കെ.ആര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments