Latest News
Loading...

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

 രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി പ്രകടനത്തിന് ശേഷം കൂടിയ പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. 

ഡി.സി.സി മെംബർ ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു ടോമി മാടപ്പള്ളി ൽ റോജി മുതിരേന്തിക്കൽ പി.ജി ജനാർദ്ദനനൻ . പി.കെ. കുട്ടപ്പൻ കെ.കെ.കുഞ്ഞുമോൻ സണ്ണി കല്ലാറ്റ് അഡ്യ. ബോണി മാടപ്പള്ളിൽ ജോ ജോ വാളി പാക്കൽ സാജു ചേലയ്ക്കാപ്പള്ളിൽ റെമി കുളത്തിനാൽ വിനോദ് പുലിയ ഉളും പുറത്ത് ജോർജ് വെട്ടത്ത് കുഞ്ഞായി ഇടമല തുടങ്ങിയവർ നേതൃത്വം നല്കി




Post a Comment

0 Comments